Kieron Pollard has been criticised on Social media after bowling a no-ball which denied opposition batsman Evin Lewis the chance of a century in a Caribbean Premier League match. <br /> <br />കീറോണ്‍ പൊള്ളാഡില്‍ നിന്ന് ഇത്രയും ആരും പ്രതീക്ഷിച്ചുകാണില്ല. തോല്‍വി ഉറപ്പായ മത്സരത്തില്‍ എതിര്‍താരത്തിന്റെ സെഞ്ച്വറി നോബോള്‍ എറിഞ്ഞ് മടക്കുക കൂടി ചെയ്തു പൊള്ളാഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്‍കിറ്റ്‌സും ബാര്‍ബഡോസും തമ്മിലുള്ള മത്സരത്തിലാണ് പൊള്ളാഡിന്റെ മനപ്പൂര്‍വമുള്ള നോബോള്‍.